Saturday, September 6, 2008

രതി:

നിന്‍റെ ചുണ്ടുകള്‍ക്കിടയിലെചിരിയുടെതരി,തീപ്പൊരിയായപ്പോള്‍‍എന്‍റെ രുചികളും മാറിത്തുടങ്ങിയിരുന്നു.താമരനൂലുണ്ണുന്നഅരയന്നത്തിന്‍റെ കഥ പറഞ്ഞതുംദമയന്തിയുടെ ആകാരഭംഗിനിന്നില്‍ ഞാന്‍ കണ്ടതും....അരഞ്ഞാണ്‍ തുമ്പിലൂടെഅരിച്ചിറങ്ങിയ എന്‍റെ കൌതുകംഅരക്കെട്ടിന്‍റെ സ്നിഗ്ധതയില്‍‍രേതസ്സ് വിതറിയപ്പോള്‍‍നീ ആലസ്യം പൂണ്ടതുംനിന്‍റെ ചുണ്ടുകള്‍ക്കിടയിലെചിരിയുടെ തരിതീപ്പൊരിയായപ്പോള്‍ മാത്രമാണ്.കലാലയച്ചുവരുകളില്‍ കടലാസ്സ് ചിത്രങ്ങളീല്‍പ്പെടാതെപ്രണയത്തിന്‍റെ സകലമാനരസതന്ത്രങ്ങളുംപഠിച്ചെടുത്ത ആ യാമം...നിന്‍റെ ചുണ്ടുകള്‍ക്കിടയിലെചിരിയുടെ തരിതീപ്പൊരിയായപ്പോള്‍ മാത്രമാണ്.ബൈക്കില്‍, ഹെല്‍മെറ്റ് മൂടിയപിന്‍ യാത്രയില്ലാതെകോഫീഹൌസ്സുകളിലെ പരിഹാസനേത്രങ്ങള്‍ പതിയ്ക്കാതെപ്രണയത്തിന്‍റെ രസകേളിനടന്നത്നിന്‍റെ ചുണ്ടുകള്‍ക്കിടയിലെചിരിയുടെ തരിതീപ്പൊരിയായപ്പോള്‍ മാത്രമാണ്.

No comments: