ലാൽ‌സലാം

സഖാക്കളേ, നാം മുന്നോട്ട്‌

Sunday, December 19, 2010

കേരളോൽ‌സവം: വിധിയെച്ചൊല്ലി തർക്കം

Posted by യൂസഫ് കോട്ടപ്പുറം at 9:26 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Posts Older Posts Home
Subscribe to: Posts (Atom)

കൊല്ലാം.. പക്ഷേ തോല്‍‌പ്പിക്കാനാവില്ല

കൊല്ലാം.. പക്ഷേ തോല്‍‌പ്പിക്കാനാവില്ല
പുതിയൊരു ലോകം കൊയ്യാൻ ഇറങ്ങിയോൻ, ചുവടിടറാതെ മുന്നേറി ,... മുന്നേറി ,.... മൃതിയെ പരിഹസിചാട്ടിയോടിച്ചവൻ, 'വിധിയല്ല',... "വിപ്ലവം" പ്രതിവിധിയാണെന്ന്, പലകുറി നമ്മോടുറക്കെ പറഞ്ഞവൻ. നാളത്തെ പുലരിക്കു കുങ്കുമം ചാർത്തുവാൻ, ചുടു ചോര ചിന്തിയോൻ, അരവയർ ഉണ്ണാൻ കൊതിച്ചൊരു ചെറുമന്റെ, സിരകളിൽ അഗ്നിയായ് ആളിപടർന്നവൻ,നശ്വരമായോരീ ദേഹം ത്യജിച്ചു നീ, അനശ്വര ചൈതന്യമായ് മാറിയെങ്കിലും, ചിത്തത്തിൽ നീ കണ്ട സ്വപ്‌നങ്ങൾ മണ്ണിതിൽ, ശാശ്വത സത്യമായ് മാറ്റാൻ പോരുതുമീ ഞങ്ങളിൽ, കാറ്റായ് ,.....കരുതായ് ,....വെളിച്ചമായ് പടരുക നീ രക്ത സാക്ഷി .......രക്ത സാക്ഷി…..
Bookmark and Share
ജാലകം

Blog Archive

  • ►  2011 (2)
    • ►  04/10 - 04/17 (1)
    • ►  01/02 - 01/09 (1)
  • ▼  2010 (16)
    • ►  12/26 - 01/02 (1)
    • ▼  12/19 - 12/26 (1)
      • കേരളോൽ‌സവം: വിധിയെച്ചൊല്ലി തർക്കം
    • ►  05/09 - 05/16 (1)
    • ►  05/02 - 05/09 (1)
    • ►  04/25 - 05/02 (2)
    • ►  04/11 - 04/18 (4)
    • ►  03/14 - 03/21 (1)
    • ►  02/14 - 02/21 (1)
    • ►  01/17 - 01/24 (1)
    • ►  01/10 - 01/17 (1)
    • ►  01/03 - 01/10 (2)
  • ►  2009 (9)
    • ►  12/20 - 12/27 (1)
    • ►  12/06 - 12/13 (1)
    • ►  10/04 - 10/11 (1)
    • ►  06/07 - 06/14 (2)
    • ►  05/31 - 06/07 (1)
    • ►  03/01 - 03/08 (1)
    • ►  02/08 - 02/15 (1)
    • ►  01/25 - 02/01 (1)
  • ►  2008 (20)
    • ►  12/14 - 12/21 (4)
    • ►  10/26 - 11/02 (1)
    • ►  10/19 - 10/26 (2)
    • ►  09/14 - 09/21 (2)
    • ►  09/07 - 09/14 (8)
    • ►  08/31 - 09/07 (3)

ലേഖനം

  • സ്വഭാവഹത്യയുടെ രാഷ്ട്രീയം

സന്ദര്‍ശകര്‍

free hit counters
free hit counters

About Me

My photo
യൂസഫ് കോട്ടപ്പുറം
ചെറുപ്പത്തിലേ വായിച്ചത് ഗീതയും ഗാന്ധിയും ഖുർആനും, മോഹിപ്പിച്ചത് യേശുവിന്റെ ജീവിതവും ബുദ്ധന്റെ അഹിംസയും മുഹമ്മദിന്റെ ജീവിതചര്യയും. മനസ്സിൽ നിറയെ “ചെ’യും ഭഗത് സിംഗും, പിന്നെയെങ്ങിനെ ഞാൻ സ്വപ്നം കാണാതെയിരിക്കും, അന്യന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന കാലത്തെ?
View my complete profile

FEEDJIT Live Traffic Feed

Picture Window theme. Powered by Blogger.