tag:blogger.com,1999:blog-7022431440409180262024-03-13T05:43:58.445+04:00ലാൽസലാംസഖാക്കളേ, നാം മുന്നോട്ട്യൂസഫ് കോട്ടപ്പുറംhttp://www.blogger.com/profile/02473940105347039014noreply@blogger.comBlogger47125tag:blogger.com,1999:blog-702243144040918026.post-75318429180820299442011-04-16T12:37:00.003+04:002011-04-16T12:44:43.840+04:00സഖാവ് കെ.പി. വത്സലൻ രക്ത സാക്ഷിത്വ ദിനം'രക്തസാക്ഷിത്വം ' പോരാട്ടത്തിന് കനൽ വഴികളിൽ ഇനിയും കെടാത്ത പ്രതീക്ഷകളുടെ തീനാളമാണ് ....എനിക്കെതിരെ ഒരായിരം കൊലക്കത്തി ഉയർന്നെന്നിരിക്കാം ,എങ്കിലും ധീരതയുടെ വേൺകൊടി വാനിലുയർന്നു പറക്കുക തന്നെ ചെയ്യും.2006 ഏപ്രിൽ 16 – അന്നൊരു ഞായറാഴ്ചയായിരുന്നു.ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടിരുന്ന ഞായറാഴ്ചകൾക്ക് എത്രയോ ഭീകരമുഖം കൈവരിക്കാൻ കഴിയുമെന്ന് ബോദ്ധ്യപ്പെട്ട ഞായറാഴ്ച. ആ സായാഹ്നത്തിൽ കേട്ട നടക്കുന്ന വാർത്ത….യൂസഫ് കോട്ടപ്പുറംhttp://www.blogger.com/profile/02473940105347039014noreply@blogger.com0tag:blogger.com,1999:blog-702243144040918026.post-77651999951814403252011-01-02T11:41:00.003+04:002011-01-02T11:47:20.040+04:00എന്തുകൊണ്ട് രക്തസാക്ഷികൾ സിന്ദാബാദ്"സഖാവ് നായനാർ മരിക്കുന്നില്ല... ജീവിക്കുന്നു ഞങ്ങളിലൂടെ...'' അന്ന് തിരുവനന്തപുരം മുതൽ തലശേരി വരെ, ആ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കാനായി ഒരുക്കിയ ഓരോ ഇടങ്ങളിലും അവസാനം ചിതയിലേക്കെടുത്തപ്പോഴും ഏറ്റവുമധികം മുഴങ്ങിക്കേട്ട മുദ്രാവാക്യമായിരുന്നു മേൽപ്പറഞ്ഞത്. ഇ എം എസ് മരിച്ചപ്പോഴും ഇതേ മുദ്രാവാക്യം ഉയർന്നിരിക്കും. പക്ഷേ 1998ൽ ഇവിടത്തെ ചാനലുകൾ ലൈവായുള്ള സംപ്രേഷണമൊന്നും സജീവമായി യൂസഫ് കോട്ടപ്പുറംhttp://www.blogger.com/profile/02473940105347039014noreply@blogger.com4tag:blogger.com,1999:blog-702243144040918026.post-47087020045279588182010-12-30T11:23:00.001+04:002010-12-30T11:25:26.466+04:00പുതുവത്സരാശംസകൾഒരു പുതുവ൪ഷം കൂടി സമാഗതമായിരിക്കുന്നു....പ്രത്യാശയുടേയും പ്രതീക്ഷയുടേയും പൊ൯കിരണങ്ങൾ നമ്മെ പുതിയൊരു പുലരിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ്…..കൗശലക്കാരനായ ഒരു മായാജാലക്കാരെനപ്പോലെ കാലം നമുക്കായി പല വിസ്മയങ്ങളുംകയ്യിൽ കരുതിവച്ചിട്ടുണ്ടാവാം...എന്ത് ആശംസിച്ചാലാണ് മതിയാവുക എന്നെനിക്കറിയില്ല എന്നാലും....കല്ലും മുളളും നിറഞ്ഞ ജീവിതവഴിത്താരകളിൽ കാലം പൂമ്പട്ടുപ്പരവതാനി വിരിക്കട്ടെകണ്ണിണകളെ കുളിരണിയിച്ച് യൂസഫ് കോട്ടപ്പുറംhttp://www.blogger.com/profile/02473940105347039014noreply@blogger.com9tag:blogger.com,1999:blog-702243144040918026.post-73066424601252864352010-12-19T09:26:00.001+04:002010-12-19T09:29:58.399+04:00കേരളോൽസവം: വിധിയെച്ചൊല്ലി തർക്കംയൂസഫ് കോട്ടപ്പുറംhttp://www.blogger.com/profile/02473940105347039014noreply@blogger.com0tag:blogger.com,1999:blog-702243144040918026.post-68461338192612900672010-05-15T08:40:00.004+04:002010-05-15T09:13:53.166+04:00ജീവിതപ്പച്ച തേടിപ്പോയവർക്ക് താങ്ങും തണലുമായ യാത്രമണൽക്കാട്ടിൽ വീശിയടിക്കുന്ന ചൂടുകാറ്റ്. ആ കാറ്റ് പലപ്പോഴും മണൽക്കാറ്റായി മാറാറുണ്ട്. ഇങ്ങനെയുള്ള ഒരു കൊടും പകൽ എരിഞ്ഞടങ്ങുന്ന വേളയിലാണ് ഷാർജയിലെ ലേബർ ക്യാമ്പിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ നേത്രത്വത്തിലുള്ള സംഘം എത്തിയത്. ഉറ്റവരെയും ഉടയവരെയും വിട്ട് ഗൾഫ് നാട്ടിൽ കഷ്ടനഷ്ടങ്ങൾ പങ്കിട്ട് ജീവിതം കരുപ്പിടിപ്പിക്കുന്ന തൊഴിലാളികളെ അവരുടെകേന്ദ്രങ്ങളിലെത്തി പിണറായിയും പാർടി കേന്ദ്ര യൂസഫ് കോട്ടപ്പുറംhttp://www.blogger.com/profile/02473940105347039014noreply@blogger.com0tag:blogger.com,1999:blog-702243144040918026.post-75041279002833161692010-05-03T18:43:00.005+04:002010-05-03T18:58:16.659+04:00മഴഎനിക്കിഷ്ടമാണു മഴയെ, മനസ്സിനെ ഓർമ്മകളിൽ നീരാടിക്കുന്ന പ്രക്രതിയുടെ സംഗീതത്തെ......ഗൾഫ് മണലാരണ്യത്തിൽ ജീവിക്കുമ്പൊഴും മഴ സമ്മാനിച്ച നല്ല നിമിഷങ്ങൾ എന്റെ മനസ്സിനെ മുറിപ്പെടുത്തുന്നുണ്ടെങ്കിലും അപ്പൊൾ എന്റെ മനസ്സിനെ കൊണ്ടത്തിക്കുന്ന ബാല്യകാലത്തെ കുറിച്ചുള്ള ആ നല്ല ഓർമ്മകളെ ഞാൻ ഇന്നും ഇഷ്ടപ്പെടുന്നു. തിമിർത്തു പെയ്യുന്ന മഴയിൽ ആർത്തുല്ലസിച്ചു കുളിച്ചിരുന്ന ആ നല്ല കാലം. പണ്ട് സ്കൂളിൽ പോകുമ്പോൾ യൂസഫ് കോട്ടപ്പുറംhttp://www.blogger.com/profile/02473940105347039014noreply@blogger.com3tag:blogger.com,1999:blog-702243144040918026.post-68781355945672653962010-04-30T23:30:00.008+04:002010-05-01T09:32:51.588+04:00മെയ് ദിനാശംസകൾഅധ്വാനിക്കുന്നവന്റെ അവകാശ ദിനമായ മെയ് ദിനമാണിന്ന്. തൊഴിലാളിയുടെ സാമ്പത്തികവും സാമൂഹ്യമായ ഉന്നമനവും ലക്ഷ്യമിട്ടു ആഘോഷിക്കുന്ന മെയ് ദിനം തൊഴിൽ സമയം എട്ടുമണിക്കൂറായി നിജയപ്പെടുത്തിയതിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ്.1884ൽ Federation of Organized Trades and Labour Unions ഒരു പ്രമേയം പാസ്സാക്കി. 1886 മെയ് ഒന്നുമുതൽ 8 മണിക്കൂർ ജോലി എന്നത് ഒരു ദിവസത്തെ ജോലിയായി കണക്കാക്കപ്പെടും. നിയമപരമായ എല്ലാ വഴികളും യൂസഫ് കോട്ടപ്പുറംhttp://www.blogger.com/profile/02473940105347039014noreply@blogger.com1tag:blogger.com,1999:blog-702243144040918026.post-82416813412435141542010-04-26T12:14:00.006+04:002010-04-26T12:38:04.090+04:00സഖാവ് കെ.പിയുടെ സ്വപ്നം പൂവണിഞ്ഞു.നൂറേക്കർ പാടത്ത് നൂറുമേനി വിളവെടുപ്പ്ചാവക്കാട് നഗരസഭ തിരുവത്ര മുട്ടിൽ - മത്തിക്കായൽ പാടശേഖരത്തിൽ കർഷക കൂട്ടായ്മ നൂറേക്കർ പാടത്ത് ഇറക്കിയ നെൽക്രഷിക്കു നൂറുമേനി വിളവെടുപ്പ്. വലതു പക്ഷ-മുസ്ലീലീഗ് ഗുണ്ടകൾ കൊലചെയ്ത നഗരസഭാധ്യക്ഷൻ കെ.പി വത്സലന്റെ സ്വപ്ന പദ്ധതിയുടെ ഭാഗമായിട്ടാണ് 25 വർഷത്തോളം തരിശുകിടന്ന പാടശേഖരത്തിൽ നഗരസഭ ചെയർമാൻ എം.എർ രാധാക്രഷ്ണന്റെ നേത്രത്വത്തിലുള്ള കൌൺസിൽ ക്രഷി ആരംഭിച്ചത്.2006 – 07ൽ യൂസഫ് കോട്ടപ്പുറംhttp://www.blogger.com/profile/02473940105347039014noreply@blogger.com0tag:blogger.com,1999:blog-702243144040918026.post-73635580119573597692010-04-15T11:19:00.007+04:002010-04-15T11:26:22.898+04:00സഖാവ് കെ.പി വത്സലൻ അനുസ്മരണംരക്ത പതാകയിലെ ദീപ്ത നക്ഷത്രം കത്തിത്തീർന്ന ചാരംമണ്ണടരുകളിൽ ലയിച്ചുചേരുന്നഒരു സ്വാഭാവിക പരിണാമമാണ് ചരമമെങ്കിൽഓർമ്മകൾ പൂതുലയുമ്പോൾപിന്നെയും പിന്നെയും ജ്വലനവേഗമാർന്ന്ഇരുട്ടുകൾക്ക് എന്നും പേടിയായ്കത്തിനിൽക്കുന്ന ഒരു കനലാണ് രക്തസാക്ഷിത്വം......................സഖാവ് കെ.പി.വത്സലൻ രക്തസാക്ഷിയായിട്ട് 2010 ഏപ്രിൽ 16-ന് നാല് വർഷം തികയുന്നു.സി.പി.ഐ(എം) ചാവക്കാട് ഏരിയാ കമ്മിറ്റി അംഗം, യൂസഫ് കോട്ടപ്പുറംhttp://www.blogger.com/profile/02473940105347039014noreply@blogger.com1tag:blogger.com,1999:blog-702243144040918026.post-58842916985222524962010-04-14T20:50:00.004+04:002010-04-14T21:01:44.804+04:00സഖാവ് കെ.പി. വത്സലൻ രക്തസാക്ഷിത്വ ദിനാചരണംപുതിയൊരു ലോകം കൊയ്യാൻ ഇറങ്ങിയോൻചുവടിടറാതെ മുന്നേറി ,... മുന്നേറി ,....മൃതിയെ പരിഹസിചാട്ടിയോടിച്ചവൻ'വിധിയല്ല',... "വിപ്ലവം" പ്രതിവിധിയാണെന്ന്പലകുറി നമ്മോടുറക്കെ പറഞ്ഞവൻ.നാളത്തെ പുലരിക്കു കുങ്കുമം ചാർത്തുവാൻചുടു ചോര ചിന്തിയോൻഅരവയർ ഉണ്ണാൻ കൊതിച്ചൊരു ചെറുമന്റെസിരകളിൽ അഗ്നിയായ് ആളിപടർന്നമവൻനശ്വരമായോരീ ദേഹം ത്യജിച്ചു നീഅനശ്വര ചൈതന്യമായ് മാറിയെങ്കിലുംചിത്തത്തിൽ നീ കണ്ട സ്വപ്നങ്ങൾ മണ്ണിതിൽശാശ്വത യൂസഫ് കോട്ടപ്പുറംhttp://www.blogger.com/profile/02473940105347039014noreply@blogger.com1tag:blogger.com,1999:blog-702243144040918026.post-74591867258255789162010-04-14T19:47:00.002+04:002010-04-14T19:51:20.079+04:00വിഷു ആശംസകൾ
<!--[if gte mso 9]> Normal 0 false false false EN-US X-NONE AR-SA MicrosoftInternetExplorer4 <![endif]--><!--[if gte mso 9]>യൂസഫ് കോട്ടപ്പുറംhttp://www.blogger.com/profile/02473940105347039014noreply@blogger.com2tag:blogger.com,1999:blog-702243144040918026.post-77769874315373236352010-04-11T20:25:00.003+04:002010-04-11T21:00:00.690+04:00അമ്മക്ക് തീര്‍ച്ച യായും ഞാൻ ഒരു കുടിൽ കെട്ടിത്തരുംഅമ്മേ, ജീവിതത്തിൽ അമ്മ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് .ഇഷ്ടികക്കട്ടകൾ തലയിലേറ്റി അമ്മ വരുന്നതും അച്ഛന് അവയെ ഒന്നിനു മുകളിൽ ഒന്നായി അടുക്കിവെച്ച് ഇടക്ക് സിമന്റ് തേച്ച് പിടിപ്പിക്കുന്നതും ഞാന്‍ എത്രയോ തവണ കണ്ടിരിക്കുന്നു.നമ്മുടെ ഗ്രാമത്തിൽ കഴിക്കുവാനൊന്നുമില്ലാതെ വിശന്ന് പൊരിഞ്ഞിരിരുന്നിരുന്ന ആ ദിവസങ്ങൾ എനിക്കോര്‍മ്മയുണ്ട്.അമ്മ ഓര്‍ക്കുന്നില്ലേ അമ്മയും അച്ഛനും കൂടി എന്നേയും കൂട്ടി യൂസഫ് കോട്ടപ്പുറംhttp://www.blogger.com/profile/02473940105347039014noreply@blogger.com7tag:blogger.com,1999:blog-702243144040918026.post-49406531314383730112010-03-18T12:21:00.005+04:002010-03-19T16:44:44.717+04:00ഇ.എം.സ് - എ.കെ.ജി അനുസ്മരണംഓരോ രാജ്യത്തിന്റെയും സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് മാര്‍ക്സിസ്റ്-ലെനിനിസ്റ് സിദ്ധാന്തം പ്രയോഗിക്കേണ്ടത്. നാടിന്റെ സവിശേഷതകളെ മനസ്സിലാക്കിക്കൊണ്ട് നടത്തുന്ന ഇടപെടല്‍ സാമൂഹ്യ വികാസത്തിന് ഏറെ സഹായകമായിത്തീരുകയും ചെയ്യും. ഇത്തരത്തില്‍ മാര്‍ക്സിസത്തെ ഇന്ത്യന്‍ സാഹചര്യത്തിനനുസരിച്ച് പ്രയോഗിക്കുന്നതില്‍ തനതായ സംഭാവന ചെയ്ത സൈദ്ധാന്തികനാണ് സ: ഇ.എം.എസ്.സൈദ്ധാന്തികമായ ഇത്തരം ഉള്‍ക്കാഴ്ചകള്‍ ജനങ്ങളുടെ യൂസഫ് കോട്ടപ്പുറംhttp://www.blogger.com/profile/02473940105347039014noreply@blogger.com0tag:blogger.com,1999:blog-702243144040918026.post-63096936321412909892010-02-20T17:24:00.003+04:002010-02-20T17:49:31.379+04:00തളിപ്പറമ്പിന് ആര് ഉത്തരവാദി?ജീവിതമെന്നത് പുത്തൻകാഴ്ചകളാണെന്നും തുറന്നിട്ട പ്രദർശനമാണെന്നും പഠിപ്പിക്കുന്ന പുതിയ വിശാലചിന്തയ്ക്കുള്ള കരിയാത്ത മുറിവിന്റെ അടയാളം.ക്ലാസ്മുറികളെ മരണശയ്യയാക്കുക. പാഞ്ഞുവരുന്ന മരണവേഗതയ്ക്കു മുന്നിലേക്ക് പുസ്തകക്കെട്ടുമായി നടന്നടുക്കുക. എല്ലാം കൂട്ടത്തോടെ. ദാലിയൻ ചിത്രത്തെ ഓർമിപ്പിക്കുന വിഭ്രമാത്മകമായ മരണദർശനങ്ങളിലേയ്ക്ക് നമ്മുടെ കൌമാരത്തെ കൂട്ടിക്കൊണ്ടുപോയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെയും യൂസഫ് കോട്ടപ്പുറംhttp://www.blogger.com/profile/02473940105347039014noreply@blogger.com1tag:blogger.com,1999:blog-702243144040918026.post-71087734075014064262010-01-17T11:46:00.004+04:002010-01-17T12:11:33.020+04:00രക്തനക്ഷത്രമേ ! ധീരധന്യവാദംLAL SALAM SAKHAVE WE SALUTE – RED SALUTE1914 ജൂലായ് എട്ടിന് ഡോ.നിസികാന്ത ബസുവിന്റെയും ഹേമലത ബസുവിന്റെയും മൂന്നാമത്തെ മകനായി ജനിച്ച ജ്യോതീന്ദ്ര ബസുവിന്റെ ചെല്ലപ്പേര് ഗണ എന്നായിരുന്നു. ആറാം വയസ്സില്‍ ബസുവിനെ ലൊറേറ്റോ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ അച്ഛന് പേര് ജ്യോതീന്ദ്ര ബസുവില്‍ നിന്ന് ജ്യോതിബസു എന്ന് ചുരുക്കി. 1925ല്‍ ബസുവിനെ സെന്റ് സേവ്യേഴ്സ് സ്കൂളില്‍ ചേര്‍ത്തു. മെട്രിക്കുലേഷന്‍ ശേഷം ഹിന്ദു യൂസഫ് കോട്ടപ്പുറംhttp://www.blogger.com/profile/02473940105347039014noreply@blogger.com1tag:blogger.com,1999:blog-702243144040918026.post-49736557622951371662010-01-10T09:32:00.003+04:002010-01-10T10:23:05.616+04:00എനിക്ക് കാണാം, നിങ്ങളുടെ കണ്ണുകളിലെ പ്രകാശം.കൂത്തുപറമ്പ് വെടിവെയ്പ്പില്‍ പരിക്കേറ്റ സഖാവ് പുഷ്പന് സമ്മേളനത്തിനയച്ച സന്ദേശം.പ്രിയ സഖാക്കളെ....എനിക്ക് കാണാം, നിങ്ങളുടെ കണ്ണുകളിലെ പ്രകാശം। വാനില്‍ ഉയര്‍ത്തിയ ശുഭ്ര പതാകയിലെ നക്ഷത്രം। ഏറ്റുവിളിച്ച മുദ്രാവാക്യങ്ങളും കേള്‍ക്കാം, ഒട്ടും ദുരെയല്ല ഞാന്‍ നില്‍ക്കുന്നത്। ശരീരം അനുവദിക്കുന്നില്ലെങ്കിലും, മനസ് നിങ്ങളുടെ കൂടെയുണ്ട്। ചരിത്രത്തില്‍ പതിഞ്ഞ അനന്തപുരിയുടെ മണ്ണില്‍ ഡിവൈഎഫ്ഐ യുടെ പതിനൊന്നാം യൂസഫ് കോട്ടപ്പുറംhttp://www.blogger.com/profile/02473940105347039014noreply@blogger.com0tag:blogger.com,1999:blog-702243144040918026.post-40950314249635257592010-01-05T09:35:00.017+04:002010-01-05T19:58:02.002+04:00കേരളത്തിന്റെ സാംസ്ക്കാരിക പൊതുബോധം സവര്ണമാണ് രാഷ്ട്രീയക്കാരന്, മാധ്യമപ്രവര്ത്തകന്, നടന്, ചലച്ചിത്ര നിര്‍മാതാവ്, സംവിധായകന്, മലായാളി പ്രവാസികളുടെ ശമ്പളം പറ്റാത്ത അംബാസഡര്‍, പൊതുപ്രവര്ത്തകന് തുടങ്ങി ധാരാളം വിശേഷണങ്ങള്‍ പി।ടി കുഞ്ഞുമുഹമ്മദിന് ചേരും। ഇസ്ലാമിക ദര്‍ശനത്തെയും ചരിത്രത്തിലെ മുസ്ലിം നാഗരികതയെയും കുറിച്ച് ഇത്ര ഗഹനമായും ഉറക്കെയും സംസാരിച്ച ഒരു കമ്യൂണിസ്റുകാരനെ മലയാളം മുമ്പ് കണ്ടിട്ടില്ല। തന്റേടിയായ ഈ സിനിമക്കാരനാണ് മലബാറിലെ യൂസഫ് കോട്ടപ്പുറംhttp://www.blogger.com/profile/02473940105347039014noreply@blogger.com0tag:blogger.com,1999:blog-702243144040918026.post-2273241399567499682010-01-03T10:46:00.010+04:002010-01-03T12:06:55.073+04:00അമേരിക്കയുടെ ഇരട്ട ഏജന്റുമാര്ഭീകരവാദത്തെ നേരിടാന്‍ ഭീകരരെ ഉപയോഗിക്കുക। ഭീകരത തുടച്ചുനീക്കുമെന്ന് പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ത്തന്നെ കൊടുംഭീകരര്‍ക്ക് സ്വന്തം മണ്ണില്‍ താവളമൊരുക്കുക। അമേരിക്കന്‍ ചാരസംഘടന സിഐഎയാണ് തലതിരിഞ്ഞ ഈ തന്ത്രം പയറ്റുന്നത്। യുഎസ് വിദേശവകുപ്പ് ഈയിടെ പുറത്തുവിട്ട രേഖകളാണ് സിഐഎ നടത്തിവരുന്ന തീക്കളിയുടെ സാക്ഷ്യപത്രമായി മാറിയിരിക്കുന്നത്. ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയും ഇതേ പാതയിലാണ് നീങ്ങുന്നതെന്നതിന്റെ യൂസഫ് കോട്ടപ്പുറംhttp://www.blogger.com/profile/02473940105347039014noreply@blogger.com0tag:blogger.com,1999:blog-702243144040918026.post-75165366383963884522009-12-21T17:41:00.004+04:002009-12-21T19:38:57.206+04:00കല എന്ന ആത്മീയാനുഭവംകരിങ്കല്ലില് താപസന്റെ ഏകാഗ്രതയോടെ ഒരു കന്യകയെ കൊത്തിയെടുക്കുന്ന ശില്പിയുടെ ആത്യന്തികമായ ലക്ഷ്യം എന്തായിരിക്കും? താന്‍ കണ്ട സൌന്ദര്യത്തെ ഒരു ശിലയില്‍ അതേപടി പകര്‍ത്തുകയാവുമോ? കുറച്ചുകൂടി വിശാലമായി, പ്രകൃതിയില്‍ തന്റെ കണ്ണുകള്‍ ദര്‍ശിച്ച സൌന്ദര്യത്തെ ഒരു ശിലയിലേക്ക് ആവാഹിക്കുകയാവുമോ? തന്റെ ഉള്ളിലെ സൌന്ദര്യത്തെ ശില്പം എന്ന മാധ്യമത്തിലൂടെ പ്രകാശിപ്പിക്കുകയാവുമോ? ഒരു ശില്പിയെ ശില്പമെന്ന സൃഷ്ടിയുടെയൂസഫ് കോട്ടപ്പുറംhttp://www.blogger.com/profile/02473940105347039014noreply@blogger.com0tag:blogger.com,1999:blog-702243144040918026.post-60743202068384926452009-12-06T12:16:00.002+04:002009-12-06T12:24:57.482+04:00ഒരു പേര് നിര്‍ദ്ദേശിക്കൂ...ഞങ്ങളുടെ സാംസ്കാരിക വേദിയുടെ വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഉത്സവത്തിന് അനുയോജ്യമായ ഒരു പേര് ബൂലോകത്ത് നിന്നും പ്രതീക്ഷിക്കുന്നു.ഗ്രാമീണതയുള്ള ഒരു മലയാളം പേര് കൂടുതല്‍ അഭികാമ്യം.യൂസഫ് കോട്ടപ്പുറംhttp://www.blogger.com/profile/02473940105347039014noreply@blogger.com0tag:blogger.com,1999:blog-702243144040918026.post-45159155575659549482009-10-10T08:52:00.006+04:002009-10-10T09:12:43.923+04:00പോരാട്ടത്തിന്റെ ഇതിഹാസം ലോകത്തിലെ എല്ലാ വിപ്ലവകാരികള്‍ക്കും എക്കാലവും ആവേശം ചൊരിയുന്ന സമരജീവിതത്തിന്റെ ഉടമായായ ചെ വീരമൃത്യു വരിച്ചിട്ട് ഇന്നേക്ക് 40 വര്‍ഷം। 1969 ഒക്ടോബര്‍ ഒമ്പതിനാണ് ലാറ്റിന്‍ അമേരിക്കന്‍ ഉപഭൂഖണ്ഡത്തെയാകെ പ്രകമ്പനം കൊള്ളിച്ച വിപ്ളവ സമരനായകനെ സാമ്രാജ്യത്വം കശാപ്പ് ചെയ്തത്.1928 ജൂൺ 14നാണ് ചെ അര്‍ജന്റീനയിലെ റൊസാരിയോ നഗരത്തില്‍ ജനിച്ചത്. ഫിദല്‍ കാസ്ട്രോയേക്കാള്‍ രണ്ടു വയസ്സിനിളപ്പം. ചെയുടെ മരണശേഷം യൂസഫ് കോട്ടപ്പുറംhttp://www.blogger.com/profile/02473940105347039014noreply@blogger.com0tag:blogger.com,1999:blog-702243144040918026.post-74180946637799073482009-06-09T10:43:00.001+04:002009-06-09T10:46:30.990+04:00ലാവ്ലിന് കേസ് ആരുടെ ഗൂഢാലോചന?പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ വൈദ്യുതിപദ്ധതികളുടെ നവീകരണം സംബന്ധിച്ച് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ടെന്ന പേരില്‍ ഒരു രേഖ സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളും ചാനലുകളും ഒരേ ദിവസം വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതോടെ ഒരു പുതിയ വിവാദത്തിന് തുടക്കമാവുകയായിരുന്നു. നവീകരണ ജോലിയിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നതാണ് സിഎജിയുടെ കണ്ടെത്തല്‍ എന്നും യൂസഫ് കോട്ടപ്പുറംhttp://www.blogger.com/profile/02473940105347039014noreply@blogger.com1tag:blogger.com,1999:blog-702243144040918026.post-71794730123765606222009-06-08T11:00:00.005+04:002009-06-08T11:06:14.338+04:00ഗവര്‍ണര്‍ എന്ന ചട്ടുകംസംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശയ്ക്കു വിലകല്‍പ്പിക്കാതെ ലാവ്ലിന്‍കേസില്‍ പ്രോസിക്യൂഷന് അനുമതി നല്കിയ ഗവര്‍ണറുടെ തീരുമാനം ജനാധിപത്യ സങ്കല്‍പ്പവുമായി ബന്ധപ്പെട്ട ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്। ജനങ്ങള്‍ ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലേറ്റിയ ഗവമെന്റിനു മേലെയാണോ ഒരു ജനാധിപത്യ പ്രക്രിയയിലൂടെയുമല്ലാതെ നോമിനേറ്റുചെയ്യപ്പെട്ട ഗവര്‍ണര്‍ എന്നത് അതില്‍ പ്രധാനപ്പെട്ട ഒന്നാണ്. സംസ്ഥാനത്തെ ജനങ്ങള്യൂസഫ് കോട്ടപ്പുറംhttp://www.blogger.com/profile/02473940105347039014noreply@blogger.com1tag:blogger.com,1999:blog-702243144040918026.post-15404354059324174362009-06-01T09:21:00.005+04:002009-06-01T09:33:54.296+04:00നഷ്ടപ്പെട്ട നീലാംബരി പുന്നയൂര്‍ക്കുളത്തെ നീര്‍മാതളത്തോട് മൂന്നരക്കോടി ജനങ്ങളുടെ മലയാളം ഇങ്ങനെ പറയുന്നു:"കമല മടങ്ങിവരികയാണ്. നിഷ്കളങ്കയായ കുട്ടിയുടെ പതിവു പരിഭവങ്ങളില്ലാതെ. നേര്‍ത്ത പുഞ്ചിരിയും കാരണമില്ലാത്ത പൊട്ടിച്ചിരിയും അര്‍ഥവത്തായ പൊട്ടത്തരങ്ങളുമില്ലാതെ. ഇനി ഒരിക്കലും വീടുമാറ്റമില്ലാത്ത നിര്‍നിമേഷയായ സ്ഥിരവാസിയായി.''നീര്‍മാതളം വേദന ഉള്ളിലൊതുക്കി നിശബ്ദയായി നില്‍ക്കുകയാണ്; കാറ്റില്‍ ഉലയാതെ. ഈ നീര്‍മാതളം യൂസഫ് കോട്ടപ്പുറംhttp://www.blogger.com/profile/02473940105347039014noreply@blogger.com1tag:blogger.com,1999:blog-702243144040918026.post-38212909731267276642009-03-03T10:07:00.002+04:002009-03-03T10:11:56.195+04:00സ്വഭാവഹത്യയുടെ രാഷ്ട്രീയംഭീരു വെടിവെയ്ക്ക്, നീ കൊല്ലുന്നത് ഒരു മനുഷ്യനെ മാത്രമാണ്. വിശ്വവിപ്ലവകാരി ചെഗുവേര തന്നെ വധിക്കാനുള്ള സി ഐ എ യുടെ ഉത്തരവ് നടപ്പാക്കാനെത്തിയ മാരിയോ ടെറാൻ എന്ന സാർജന്റിന്റെ നിറതോക്കിനു മുന്നിൽനിന്ന് ഗർജിച വാക്കുകൾ. ഈ ധീര വിപ്ലവകാരിയെ അപകീർത്തിപ്പെടുത്താൻ സാമ്രാജ്യത്വത്തിന്റെ വൈതാളികന്മാർ പ്രചരിപ്പിച്ചത് അന്ത്യനിമിഷങ്ങളിൽ അദ്ദേഹം ജീവനുവേണ്ടി യാചിച്ചു എന്നാണ് ! കമ്മ്യൂണിസ്റ്റുകാർക്കെതിരായ ഹീനമായ യൂസഫ് കോട്ടപ്പുറംhttp://www.blogger.com/profile/02473940105347039014noreply@blogger.com1