ലാൽസലാം
സഖാക്കളേ, നാം മുന്നോട്ട്
Wednesday, October 29, 2008
ഒരുനാള്‍
ഒരുനാള്‍എന്റെ ഹൃദയത്തിന്റെ
ചുവപ്പു നീ തിരിച്ചറിയും,
അന്നെന്റെ രക്തം കൊണ്ട്
മേഘങ്ങള്‍ ചുവക്കും
എന്റെ നിശ്വാസത്തിന്റെ കാറ്റില്‍
ചുവന്ന മഴയായി വീഴും
അന്ന് ഭൂമിയിലെ
മുഴുവന്‍ പൂക്കളും
ചുവന്നു പൂക്കും
അപ്പോള്‍
ഒരു പക്ഷേ ഞാന്‍ മരിച്ചിരിക്കും----------
Newer Posts
Older Posts
Home
Subscribe to:
Posts (Atom)